Activate your premium subscription today.
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
കന്യാകുമാരി∙ കന്യാകുമാരിയിൽ ഇന്നലെ സന്ദർശകരുടെ വൻ തിരക്ക്.വിവേകാനന്ദ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 3 ദിവസങ്ങളായി നടത്തിയ ധ്യാനത്തെത്തുടർന്ന് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അത് ശനിയാഴ്ച വൈകിട്ടോടെ നീക്കിയതിനെത്തുടർന്നാണു തിരക്കു കൂടിയത്. ഇന്നലെ പുലർച്ചെ സുര്യോദയം
കരുനാഗപ്പള്ളി ∙ ടൗണിൽ ഗതാഗതക്കുരുക്കു പതിവായിട്ടും പൊലീസോ നഗരസഭാ അധികൃതരോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു പരാതി. ഇന്നു സ്കൂളുകൾ കൂടി തുറക്കുന്നതോടെ ടൗണിലെ ഗതാഗതം കുടുതൽ കുരുക്കിലാകും.ടൗണിൽ ദേശീയപാതയുടെ ഒരു വശത്ത് ഓപ്പൺ പില്ലർ ഫ്ലൈഓവറിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പൈലിങ് ജോലികളും
റാന്നി ∙ ഉന്നത നിലവാരത്തിൽ കോൺക്രീറ്റ് ചെയ്ത റോഡിനു മുകളിലൂടെ കാൽനട യാത്ര നടത്തിയതു വിനയായി. റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടു. ഇതിനു മുകളിൽ സിമന്റ് പൂശിയാലും ഇനി നിലനിൽക്കാനിടയില്ല. മുണ്ടപ്പുഴ ഭജനമഠം–ഇല്ലത്തുപടി–വല്യത്തുപടി റോഡിന്റെ സ്ഥിതിയാണിത്. പൂർണമായി നശിച്ചു കിടന്ന റോഡിൽ ബുധനാഴ്ചയാണ് കോൺക്രീറ്റ്
കായംകുളം∙ നഗരസഭയുടെ തീരപ്രദേശങ്ങളിൽ ജലനിരപ്പു താഴ്ന്നതോടെ ഇഴജന്തുക്കളുടെ ഭീഷണി രൂക്ഷമായി. കഴിഞ്ഞദിവസം പ്രദേശത്തുനിന്നു മൂന്നു കിലോ ഭാരമുള്ള അണലിയെ പിടികൂടി വനംവകുപ്പിനു കൈമാറിയിരുന്നു.പ്രദേശത്തു 10 അണലി കുഞ്ഞുങ്ങളെയും കണ്ടെത്തി. വീടുകളുടെ പരിസരത്ത് എത്തിയ അണലി കുഞ്ഞുങ്ങളെ കുപ്പികളിലാക്കി
കോട്ടയം ∙ അടുക്കളയുടെ കതകു തുറന്നു മോഷണം നടത്താൻ ശ്രമം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ വീടിനു മുകളിലേക്കു കല്ലേറും ഭയാനകമായ ശബ്ദവും.പനച്ചിക്കാട് കുഴിമറ്റം കാവിത്താഴെ ഡോ.എ.ആർ.രത്നമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ 12നു ശേഷം മോഷണശ്രമം നടന്നത്. സംഭവത്തെക്കുറിച്ച് വീട്ടുകാർ പറയുന്നതിങ്ങനെ:
ആനക്കയം∙ ആലക്കോട് കുടയത്തൂർ പഞ്ചായത്തുകളിലെ നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന കോളപ്ര പാലത്തിലൂടെയുള്ള യാത്ര ദുരിതമായിട്ട് മാസങ്ങളായെങ്കിലും ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്ക് കഴിയുന്നില്ല. കോളപ്ര പാലത്തിന്റെ മധ്യഭാഗത്തായി ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റ് കേടായതോടെയാണ് ദുരിതം
കാക്കനാട്∙ ഡ്രൈവിങ് ടെസ്റ്റ് പാസായി ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടൻ യുവാവിന്റെ പുതിയ ലൈസൻസിന് സസ്പെൻഷൻ. രൂപമാറ്റം വരുത്തിയ ബൈക്കുമായി ടെസ്റ്റിനെത്തിയതാണ് ഏലൂർ സ്വദേശി നെൽസനു വിനയായത്.ഡ്രൈവിങ് സ്കൂൾ വാഹനത്തിൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ നെൽസൻ മടങ്ങാനായി ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തു
തൃശൂർ ∙ 350 സീറ്റ് നേടി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻഡിഎ മുന്നണിയിലെ സുപ്രധാന ശക്തിയാണു ബിഡിജെഎസ്. പാർട്ടിയുടെ വളർച്ച ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. എൽഡിഎഫിൽ സിപിഎമ്മും
അഗളി ∙നടന്നുപോകാൻ വഴിയില്ലെങ്കിലും പുഴയ്ക്കു കുറുകെ നടപ്പാലം പണിയുന്നുണ്ട് അട്ടപ്പാടിയിൽ !. അഗളി അടിയകണ്ടിയൂരിൽ ഭവാനിപ്പുഴയ്ക്കു കുറുകെയാണ് 1.8 കോടി രൂപ ചെലവിൽ ആകാശപ്പാലം ഉയരുന്നത്. അടിയകണ്ടിയൂരിൽ പ്രധാന റോഡിൽ നിന്നു പുഴയിലേക്കുള്ള മൺപാതയിലാണ് പാലത്തിന്റെ തുടക്കം. മറുകരയിൽ പാലത്തിന്റെ
മലപ്പുറം ∙ മലയാളിക്കു പ്രത്യേക റഡാർ സംവിധാനമുണ്ട്. ലോകത്തെവിടെ ചെന്നാലും മറ്റൊരു മലയാളിയെ ആ റഡാർ കണ്ടെത്തും. ‘നാട്ടിലെവിടെയാ’ എന്ന ഒറ്റച്ചോദ്യത്തിൽ തുടങ്ങി അതൊരു കൂട്ടാകും, കൂട്ടായ്മയായി വളരും. മറുനാട്ടിലെ ആ മലയാളി ഫുട്ബോൾ ആരാധകൻ കൂടിയാണെങ്കിലോ? ഒരു ഫുട്ബോൾ ടീം തന്നെ തട്ടിക്കൂട്ടും! ഇങ്ങനെ
കോഴിക്കോട് ∙ വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിയാക്കുന്ന ദേശീയപാത ബൈപാസിലെ പ്രധാന മേൽപാലങ്ങളിലൊന്നായ തൊണ്ടയാട് പാലം ഇന്നലെ തുറന്നു. ഇതോടെ കണ്ണൂർ ഭാഗത്തുനിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഈ പാലം വഴി പോകാം. 14.5 മീറ്റർ വീതിയിൽ 479 മീറ്റർ നീളത്തിലാണ് പുതിയ പാലം. തെരുവുവിളക്കുകളും
തൊണ്ടർനാട് ∙ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇത്തവണത്തെ നേന്ത്രവാഴ കൃഷിയിൽ നിന്ന് 2000 വാഴകൾ വിളവെടുത്തത് ഒറ്റയാൻ. വർഷങ്ങളായി കാട്ടാന ശല്യം പതിവായ കരുവളം, കീച്ചേരി, ചാലിൽ, മുണ്ടക്കോമ്പ്, പാലിയോട്ടിൽ എന്നിവിടങ്ങളിലെ നേന്ത്രവാഴ കൃഷിയിടങ്ങളിലാണ് കാട്ടാന ഇറങ്ങി ഇത്രയധികം കൃഷി നശിപ്പിച്ചത്. മക്കിയാട്
കേളകം ∙ പത്ത് മണിക്കൂറിലധികം നീണ്ട ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കൊട്ടിയൂർ. മലയോര ഹൈവേയിൽ ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ച ഗതാഗത കുരുക്ക് ഒഴിവായത് വൈകിട്ട് 5 മണിയോടെയാണ്. കേളകം മുതൽ കൊട്ടിയൂർ ക്ഷേത്രം വരെ 7 കിലോമീറ്റർ ദൂരത്തിൽ തുടർച്ചയായി ഗതാഗത തടസ്സവും കുരുക്കും ഉണ്ടായതോടെ തീർഥാടകരും
നീലേശ്വരം ∙ക്ഷേത്ര സന്നിധിയിൽ നിറഞ്ഞുനിന്ന ആയിരങ്ങൾക്ക് അനുഗ്രഹമേകി ദേവതമാരുടെ തിരുമുടി ഉയർന്നു. മന്ദൻപുറത്ത് കാവിലെ പുറത്തെ കലശത്തിന് ഭക്തി നിർഭരമായ സമാപനം. ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് ഇനി അടുത്ത തുലാം പിറക്കുന്നത് വരെ അവസാനം. വടക്കൻ കേരളത്തിലെ പ്രമുഖ ക്ഷേത്രമായ നീലേശ്വരം മന്ദൻപുറത്ത്